Tuesday, October 23, 2007

മൊബൈലിലായിരിക്കുമ്പോള്‍‌‌‌ മൊബൈല്‍ ഉപയോഗിക്കരുത്


തേക്കടിക്കു പോകുന്ന വഴിക്ക് പതിഞ്ഞത്.



7 comments:

ദിലീപ് വിശ്വനാഥ് said...

മൊബൈലില്‍ ആണോ ഈ പടം പിടിച്ചത്?

കൊച്ചുമുതലാളി said...

അല്ല.
സോണി ഡി.ഏസ്.സി എച്ച്9 ക്യാമറയുപയോഗിച്ച്. ഫോട്ടോഷോപ്പിലിട്ട് റെസല്യൂഷന്‍ ഒന്ന് അഡ്ജുസ്റ്റ് ചെയ്തു.
ചിത്രം അവ്യക്തമാ‍ണോ??

ദിലീപ് വിശ്വനാഥ് said...

അയ്യോ, പടത്തിനു കുഴപ്പമൊന്നുമില്ല. തലക്കെട്ട് കണ്ടു ഒരു തമാശ ചോദിച്ചതാണ്. സീരിയസ് ആയി എടുക്കല്ലേ..
പിന്നെ മൊബൈല് ആയിരിക്കുമ്പോള്‍ മൊബൈല് ഉപയോഗിച്ചു ചിത്രങ്ങള്‍ എടുക്കാന്‍ ശ്രമിക്കരുത് എന്നൊരു ഓര്‍മ്മപ്പെടുത്തല്‍ കൂടി.

rajesh said...

ഉഗ്രന്‍ ! ബോര്‍ഡ് അതിലേറെ ഉഗ്രന്‍.

ഇത് എന്റെ ചില ക്ലാസുകള്‍ക്ക് ഉപയോഗിച്ച്ചോട്ടെ ? (due credit to you)

കൊച്ചുമുതലാളി said...

തീര്�ച്ചയായും...

Anoop Technologist (അനൂപ് തിരുവല്ല) said...

നല്ല ചിത്രം..വിഷയവും പ്രാധാന്യമേറിയത്.

എന്താ‘നെക്സ്റ്റ് സ്റ്റെപ്പ്‘ അറിയുമൊ ?

നിരക്ഷരൻ said...

good one